India Under 20 team beat Argentina by 2-1 In The Cotif Cup 2018 held at Spain
ലോക ഫുട്ബോളിൽ ഇന്ത്യയ്ക്ക് ചരിത്ര വിജയം. സ്പെയിനില്‍ നടക്കുന്ന കോട്ടിഫ് കപ്പ് അണ്ടര്‍ 20 ടീം മത്സരത്തിൽ ഇന്ത്യ അർജന്റീനയെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം.6 തവണ അണ്ടർ 20 ജേതാക്കളായ അർജന്റീനയെ ആണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 10 പേരായി ചുരുങ്ങിയതിനുശേഷമാണ് ഇന്ത്യ രണ്ടാം ഗോൾ നേടിയത്.
#INDvARG #Cotif2018